Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rohith VS

മാ​സ് ആ​ക്ഷ​നു​മാ​യി ആ​സി​ഫ് അ​ലി; ടി​ക്കി ടാ​ക്ക ഗ്ലിം​പ്സ്  

ആ​സി​ഫ് അ​ലി​യു​ടെ ബ്ര​ഹ്മാ​ണ്ഡ മാ​സ് ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​ർ ടി​ക്കി ടാ​ക്ക​യു​ടെ ഗ്ലിം​പ്സ് പു​റ​ത്ത്. ആ​സി​ഫി​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. ടീ​സ​റി​നാ​യി കാ​ത്തി​രു​ന്ന​വ​രോ​ട് ജോ​ൺ ഡെ​ൻ​വ​റി​നാ​യി കാ​ത്തി​രി​ക്കാ​ൻ ആ​സി​ഫ് ആ​വ​ശ്യ​പ്പെ​ടു​ന്നു.

ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന ഷെ​ഡ്യൂ​ൾ ചി​ത്രീ​ക​ര​ണം നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ആ​സി​ഫ് വീ​ഡി​യോ​യി​ലൂ​ടെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. രോ​ഹി​ത് വി.​എ​സ്. സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ത​ന്‍റെ ക​രി​യ​റി​ലെ ‘കെ​ജി​എ​ഫ്’ ആ​യി​രി​ക്കു​മെ​ന്ന് ആ​സി​ഫ് അ​ലി ത​ന്നെ മു​ൻ​പ് വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു.

 

Latest News

Corehub Up